SNEHAVIRUNNU
സ്നേഹവിരുന്ന്
One Meal, One Hope – Join Us in Ending Hunger!
ഒരു നേരത്തെ ഭക്ഷണം, ഒരു വലിയ പ്രതീക്ഷ – വിശപ്പില്ലാത്ത സമൂഹത്തിനായി കൈകോർക്കാം!
Transforming Lives Through Your Support
നിങ്ങളുടെ പിന്തുണയിലൂടെ ജീവിതങ്ങളിൽ മാറ്റം
Snehavirunnu is a compassionate initiative launched by MSSS on the Silver Jubilee of His Beatitude Moran Mor Baselios Cardinal Cleemis Catholicos.
ഹിസ് ബീറ്റിറ്റ്യൂഡ് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ച് MSSS ആരംഭിച്ച കാരുണ്യപദ്ധതിയാണ് സ്നേഹവിരുന്ന്.
Working Towards a Hunger-Free Trivandrum
വിശപ്പില്ലാത്ത തിരുവനന്തപുരം എന്ന ലക്ഷ്യത്തിലേക്ക്
The objective of this initiative is to ensure that no one goes hungry in the city of Trivandrum. MSSS works towards bringing hope through the simple act of sharing food.
തിരുവനന്തപുരത്ത് ആരും വിശന്നിരിക്കരുത് എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഭക്ഷണം പങ്കുവെക്കുന്നതിലൂടെ പ്രതീക്ഷയും കരുതലും പകരുകയാണ് MSSS.
A Meal Filled with Love and Care
സ്നേഹവും കരുതലും നിറഞ്ഞ ഒരു ഭക്ഷണം
A simple meal can make a meaningful difference in the life of someone facing hunger. Snehavirunnu brings the spirit of compassion into action.
വിശപ്പനുഭവിക്കുന്ന ഒരാൾക്ക് ഒരു നേരത്തെ ഭക്ഷണം വലിയ ആശ്വാസമാകുന്നു. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ് സ്നേഹവിരുന്ന്.
Free Meals Every Day
ദിവസവും 250 വരെ നിർധനരായ ആളുകൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്നു
Serving with Love and Compassion
സ്നേഹത്തോടെയും കരുതലോടെയും സേവനം
Through this initiative, MSSS provides free meals every day to up to 250 underprivileged people in Trivandrum.
ഈ പദ്ധതിയിലൂടെ തിരുവനന്തപുരത്തെ 250 വരെ നിർധനരായ ആളുകൾക്ക് ദിവസവും സൗജന്യ ഭക്ഷണം എത്തിക്കുന്നു.
Every Meal Makes a Difference
ഓരോ ഭക്ഷണവും വലിയൊരു മാറ്റത്തിന് തുടക്കമാകുന്നു
Snehavirunnu reflects the belief that sharing food is an expression of love, kindness and concern for fellow human beings.
ഭക്ഷണം പങ്കുവെക്കുന്നത് സ്നേഹത്തിന്റെയും ദയയുടെയും സഹജീവികളോടുള്ള കരുതലിന്റെയും പ്രകടനമാണെന്ന സന്ദേശമാണ് സ്നേഹവിരുന്ന് നൽകുന്നത്.
Sharing Food, Spreading Hope
ഭക്ഷണം പങ്കുവെക്കാം, പ്രതീക്ഷ പകരാം
Through Snehavirunnu, MSSS continues its commitment to serving people in need and promoting a spirit of love and compassion.
ആവശ്യക്കാരിലേക്ക് സഹായവും കരുതലും എത്തിക്കുന്നതിനും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനുമുള്ള MSSS-ന്റെ സേവന പ്രതിബദ്ധതയാണ് സ്നേഹവിരുന്ന്.
