SAFP EDP ട്രെയിനിംഗ് പ്രോഗ്രാം

SAFP യുടെ പുതുതായി ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വേണ്ടി സംരഭകത്വ വികസന പരിപാടി 26/11/2018 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തി. ഫാ.തോമസ് മുകളുംപുറത്ത് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മുട്ടകോഴി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡോ. എല്‍ ജീവയും, ശ്രീ. ജോര്‍ജ് ഡാനിയേലും ക്ലാസുകള്‍ നയിച്ചു. കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആഗ്ന SIC പ്രസ്തുത പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. SAFP കുടുംബ പദ്ധതിയില്‍ നിന്നും വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി നെടുമങ്ങാട് , പോത്തന്‍കോട്, അഞ്ചല്‍ എന്നീ റീജണലിലെ 13 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി.