SAFP – വാര്‍ഷിക വിലയിരുത്തല്‍

സേവ് ഏ ഫാമിലി പ്ലാന്‍ പദ്ധതിയുടെ വിലയിരുത്തല്‍ പരിപാടി അഞ്ചല്‍, നെടുമങ്ങാട് എന്നീ റീജണുകളില്‍ ജൂലൈ മാസം 4,5,6 തീയതികളില്‍ നടന്നു. SAFP യുടെ ഇന്‍ഡ്യാ ഓഫീസില്‍ നിന്നും ശ്രീ. ആള്‍ട്ടോ ആന്റണി പ്രസ്തുത തീയതികളില്‍ റീജണുകളും, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സന്ദര്‍ശിച്ചു വിലയിരുത്തല്‍ നടത്തി. SAFP കോര്‍ഡിനേറ്റര്‍ കുമാരി ജിയ രാജ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.