SAFP റീജണല്‍ യോഗം ബാലരാമപുരം

SAFP  പദ്ധതിയുടെ മേഖലാതല യോഗം ഫെബ്രുവരി 16- ാം തീയതി  ബാലരാമപുരം നസ്രത്ത് ഹോം ല്‍ വച്ചു നടന്നു. കോര്‍ഡിനേറ്റര്‍ ജിയാ രാജ്, ആനിമേറ്റര്‍ പുഷ്പം ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ പരീക്ഷ ഒരുക്കത്തില്‍ മാതാപിതാക്കല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് എം.എസ്സ്.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍ ശ്രീ.അജിന്‍ ജോണ്‍ ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *