SAFP റീജണല്‍ യോഗം പോത്തന്‍കോട്

SAFP  പദ്ധതിയുടെ മേഖലാതല യോഗം ഫെബ്രുവരി 23- ാം തീയതി  പോത്തന്‍കോട് സെന്റ്‌തോമസ് സ്‌കുളില്‍ വച്ചു നടന്നു. കോര്‍ഡിനേറ്റര്‍ ജിയാ രാജ്, ആനിമേറ്റര്‍ ജെസ്സി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ പരീക്ഷ ഒരുക്കത്തില്‍ മാതാപിതാക്കല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് എം.എസ്സ്.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍ ശ്രീ.അജിന്‍ ജോണ്‍ ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *