SAFP റീജണല്‍ മീറ്റിംഗ്

SAFP പദ്ധതിയുടെ അഞ്ചല്‍ മേഖലാതല മീറ്റിംഗ് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ വച്ചു  21/05/2019 ല്‍ നടന്നു.  പ്രസ്തുത മീറ്റിംഗില്‍ കോര്‍ഡിനേറ്റര്‍ ജിയാരാജ് , ആനിമേറ്റര്‍ ശ്രീ രാജുമോന്‍ എന്നിവര്‍ മീറ്റിംഗിന് നേതൃത്വം നല്‍കി.