SAFP റീജണല്‍ മീറ്റിംഗ് – നെടുമങ്ങാട്
26/10/2019
ല്‍ നെടുമങ്ങാട് ബഥനി ഐ.റ്റി.സി യില്‍ വച്ചു സോപ്പ് നിര്‍മ്മാണം എന്ന
പരിശീലന ക്ലാസ് എം.എസ്സ്.എസ്സ്.എസ്സ് ലെ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലെ
സെന്റര്‍ ഹെഡ് ശ്രീമതി ജിന്‍സി എസ്.എസ് ക്ലാസ്സ് നയിച്ചു. പരിപാടിയില്‍ 65
അംഗങ്ങള്‍ പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ കുമാരി ജിയ രാജ് , ആനിമേറ്റര്‍
സിമി എസ് എന്നിവര്‍ മീറ്റിംഗിന് നേതൃത്വം നല്കി.