SAFP റീജണല്‍ മീറ്റിംഗ് – അഞ്ചല്‍

25/10/2019 ല്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചു ഇന്നത്തെ തലമുറയിലെ കുട്ടികളും രക്ഷിതാക്കളും എന്ന വിഷയത്തെക്കുറിച്ച് സെന്റ് ജോണ്‍സ് സ്‌കൂള്‍ കൗണ്‍സിലര്‍ ശ്രീമതി ഷെറിന്‍ തോമസ് ക്ലാസ് എടുത്തു. മീറ്റിംഗില്‍ 35 പേര്‍ പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ കുമാരി ജിയ രാജ്, ആനിമേറ്റര്‍ ശ്രീ രാജുമോന്‍ എന്നിവര്‍ മീറ്റിംഗിന് നേതൃത്വം നല്‍കി.