SAFP കുടുംബ സഹായ പദ്ധതി – ബാലരാമപുരം, നെടുമങ്ങാട്

SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 23/09/2019 ല്‍ വിവിധ തൊഴില്‍ പദ്ധതികള്‍ക്ക് വേണ്ടി ബാലരാമപുരം റീജണലിലെ 8 കുടുംബങ്ങള്‍ക്ക് 84,000 രൂപയും, നെടുമങ്ങാട് റീജണലിലെ 9 കുടുംബങ്ങള്‍ക്ക് 1,04,000 രൂപയും ധനസഹായം നല്‍കി.