SAFP കുടുംബ സഹായ പദ്ധതി – ബാലരാമപുരം, അഞ്ചല്‍, പോത്തന്‍കോട്

SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 23/10/2019 ല്‍ വിവിധ തൊഴില്‍ പദ്ധതികള്‍ക്ക് വേണ്ടി ബാലരാമപുരം മേഖലയിലെ 8 കുടുംബങ്ങള്‍ക്ക് 1,07,000 രൂപയും, അഞ്ചല്‍ മേഖലയിലെ 8 കുടുംബങ്ങള്‍ക്ക്  96,000 രൂപയും, പോത്തന്‍കോട് മേഖലയിലെ 15 കുടുംബങ്ങള്‍ക്ക് 2,31,000 രൂപയും ധനസഹായം നല്‍കി.