SAFP കുടുംബ സഹായ പദ്ധതി – പോത്തന്‍കോട്, അഞ്ചല്‍

SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 24/09/2019 ല്‍ വിവിധ തൊഴില്‍ പദ്ധതികള്‍ക്ക് വേണ്ടി പോത്തന്‍കോട് റീജണലിലെ 19 കുടുംബങ്ങള്‍ക്ക് 2,66,954 രൂപയും, അഞ്ചല്‍ റീജണലിലെ 8 കുടുംബങ്ങള്‍ക്ക് 1,01,000 രൂപയും ധനസഹായം നല്‍കി.