NULM പരിപാടി

മുന്‍സിപാലിറ്റി- കോര്‍പ്പറേഷന്‍ പരിധിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി- NULM പുതിയ ബാച്ചിന്റെ ക്ലാസ് 5/07/2019 ല്‍ ആരംഭിച്ചു.