NULM പദ്ധതി
മുന്‍സിപാലിറ്റികളിലും, കോര്‍പ്പറേഷനിലും താമസിക്കുന്ന ദാരിദ്ര രേഖയ്ക്ക് താഴെയുളള യുവതീ യുവാക്കള്‍ക്കായി കുടുംബശ്രീയുടെ സഹായത്തോടെ നടപ്പിലാക്കി വരുന്ന NULM പദ്ധതിയുടെ ക്ലാസുകള്‍ 19/11/2018 മുതല്‍ ആരംഭിച്ചു. അടുത്ത ബാച്ചുകളിലേയ്ക്ക് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.
(ശ്രീ. അജിന് ജോണ്‍ ജെ.സി. ഫോണ്‍ – 9048696663 )