NULM പദ്ധതി

എം.എസ്സ്.എസ്സ്.എസ്സ് പുതിയതായി ഏറ്റെടുക്കുന്ന NULM  പദ്ധതിയുടെ ഒരു അവലോകന യോഗം ജനുവരി 23 ന് തിരുവനന്തപുരത്ത് കുടുംബശ്രീയില്‍ വച്ചു നടന്നു. രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.