NULM പദ്ധതി
തിരുവനന്തപുരം ജില്ലയിലെ കോര്പ്പറേഷന്, വിവിധ മുന്സിപല് അതിര്‍ത്തികളില്‍ താമസിക്കുന്ന യുവജനങ്ങള്‍ക്കായി മൂന്നുമാസത്തെ സൗജന്യ കമ്പ്യൂട്ടര്‍ ടാലി പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു. കേന്ദ്ര നഗര വികസന വകുപ്പും കുടുംബശ്രീയും ചേര്‍ന്നു നടത്തുന്ന പരിപാടിയുടെ പരിശീലന കേന്ദ്രമായ എം.എസ്സ്.എസ്സ്.എസ്സ് ല്‍ മെയ് 4-ാം തീയതി മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതാണ്.