MIS പരിശീലനം

28/06/2019 ല്‍ DDU – GKY മൈഗ്രേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച  MIS- MPR പരിശീലന പരിപാടിയില്‍ എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് സെന്റര്‍ ഹെഡ് ശ്രീമതി നിഷാമാത്യു, MIS ഹെഡ് ഡോ. രാഖി എന്നിവര്‍ പങ്കെടുത്തു.