LIC

എം.എസ്സ്.എസ്സ്.എസ്സ് ഏജന്‍സിയുടെ LIC  യില്‍ നിന്നും ജീവന്‍ മധൂര്‍ പോളിസി എടുത്ത 12 വര്‍ഷം കാലാവധി പൂര്‍ത്തിയായ 1500 പോളിസി ഉടമകള്‍ക്ക് LIC തിരുവനന്തപുരം ബ്രാഞ്ച് ഓഫീസില്‍ നിന്നും പോളിസി തുക ലഭിക്കുകയുണ്ടായി.