LF (Liliane Fonds ) മീറ്റിംഗ്
27/03/2019 ലിലിയന് ഫോണ്ട് പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്കായുള്ള പരിശീലന പരിപാടി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ആരോഗ്യവും, ശുചിത്വവും എന്ന വിഷയത്തില്‍ എം.എസ്സ്.എസ്സ്.എസ്സ് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് ജോസഫ് ക്ലാസ് നയിച്ചു. കോര്‍ഡിനേറ്റര്‍ ഡോ. രാഖി ബി.ആര് നേതൃത്വം നല്കി.