KSSF ( Kerala Social Service Fourm ) അതിജീവന മങ്ക അവാര്‍ഡ്

കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം വിധവകള്‍ക്കായി മാര്‍ച്ച് 13-ാം തീയതി സംഘടിപ്പിച്ച മീറ്റിംഗില്‍ വച്ചു എം.എസ്സ്.എസ്സ്.എസ്സ് ന്റെ കമ്മ്യൂണിറ്റി ഓര്‍ഗനൈസറായ ശ്രീമതി.അച്ചാമ്മ സേവ്യര്‍ക്ക് ‘അതിജീവന മങ്ക’ അവാര്‍ഡ് ലഭിച്ചു. പ്രസ്തുത മീറ്റംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് പ്രതിനിധിയായി കുമാരി.ജിയാരാജ് പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *