DDU-GKY രക്ഷാകര്‍ത്തൃ യോഗം

ഡിസംബര്‍ 22-ാം തീയതി DDU – GKY ഇലക്ട്രീഷ്യന്‍ മൂന്നാം ബാച്ചിന്റെ രക്ഷാകര്‍ത്തൃ മീറ്റിംഗ് സ്രോതസ്സില്‍ വച്ചു നടന്നു. എല്ലാ കുട്ടികള്‍ക്കും ഉചിതമായി ജോലി നേടി കൊടുക്കുന്നതിന് സാധിച്ചു. ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു.