DDU- GKY ഫിസിക്കല്‍ വെരിഫിക്കേഷന്‍

DDU- GKY മൂന്നാം ഘട്ടത്തിലേയ്ക്കുളള ഫിസിക്കല്‍ വെരിഫിക്കേഷന്‍ ജൂണ്‍ 6-ാം തീയതി ആരംഭിച്ചു. എം.എസ്.എസ്.എസ് ല്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും കുടുംബശ്രീ തിരഞ്ഞെടുത്ത 40 കുട്ടികളുടെ വെരിഫിക്കേഷനു നേതൃത്വം നല്‍കിത് മിഥുന്‍ തോമസ്, അജിന്‍ ജോണ്‍, ഡിജു ഡാനിയേല്‍, അലക്‌സ് സെബാസ്റ്റ്യന്‍ എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *