DDU – GKY പരീക്ഷ

DDU  –  GKY പദ്ധതിയില്‍ 4- ാം ഘട്ടത്തിലെ കോഴ്‌സ് പൂര്‍ത്തിയാക്കിയ 4 ബാച്ചുകളിലെ കുട്ടികളുടെ NCVT പരീക്ഷ ഏപ്രില്‍ 10,11,12 തീയതികളില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. 110 കുട്ടികള്‍ പരീക്ഷയില്‍ പാസ്സായി.