DDU – GKY പദ്ധതി

DDU  – GKY പദ്ധതിയുടെ Faculties മീറ്റിംഗ് 17/06/2019 എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തി. ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് ജോസഫ്, ശ്രീമതി.നിഷാമാത്യു, ശ്രീ. ജോര്‍ജ് ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. DDU  – GKY യുടെ പുതിയ മൂന്നു ബാച്ചുകള്‍ ആരംഭിച്ചു (കമ്പ്യൂട്ടര്‍ ടാലി രണ്ടു ബാച്ച്, ഇലക്ട്രിക്കല്‍ ഒരു ബാച്ച് ).