DDU – GKY പദ്ധതി – അവാര്‍ഡ്

DDU  – GKY പദ്ധതിയുടെ  ഈ വര്‍ഷത്തെ സംസ്ഥാനതല ബസ്റ്റ് അവാര്‍ഡ് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് ലഭിക്കുകയുണ്ടായി. കുടുംബശ്രീയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍  ഡോ. ഹരി കിഷോറില്‍ നിന്നും എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്തും, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ. ജോര്‍ജ്ജ് ഡാനിയേലും ചേര്‍ന്ന് അവാര്‍ഡ് 20/06/2019 – ല്‍ സ്വീകരിച്ചു.