DDU- GKY ഡിസ്ട്രിക്ട്് മിഷന്‍ അവലോകന യോഗം- കൊല്ലം

DDU- GKY കൊല്ലം ഡിസ്ട്രിക്ട് മിഷന്‍ അവലോകന യോഗം ജൂലൈ 6-ാം തീയതി കളക്‌ട്രേറ്റില്‍ വച്ചു നടന്നു. DDU- GKY നിര്‍വ്വഹണ ഏജന്‍സി പ്രതിനിധികള്‍ ഡിസ്ട്രിക്ട് മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് അംഗം ജിന്‍സി എസ്.എസ് മീറ്റിംഗില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *