NULM പരിപാടി

മുന്‍സിപാലിറ്റി- കോര്‍പ്പറേഷന്‍ പരിധിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി- NULM പുതിയ ബാച്ചിന്റെ ക്ലാസ് 5/07/2019 ല്‍ ആരംഭിച്ചു.  Share on: WhatsApp

Read more

NULM പദ്ധതി

മുന്‍സിപാലിറ്റികളിലും, കോര്‍പ്പറേഷനിലും താമസിക്കുന്ന ദാരിദ്ര രേഖയ്ക്ക് താഴെയുളള യുവതീ യുവാക്കള്‍ക്കായി കുടുംബശ്രീയുടെ സഹായത്തോടെ നടപ്പിലാക്കി വരുന്ന NULM പദ്ധതിയുടെ ക്ലാസുകള്‍ 19/11/2018 മുതല്‍ ആരംഭിച്ചു. അടുത്ത ബാച്ചുകളിലേയ്ക്ക്

Read more

NULM പദ്ധതി

തിരുവനന്തപുരം ജില്ലയിലെ കോര്‍പ്പറേഷന്‍, വിവിധ മുന്‍സിപല്‍ അതിര്‍ത്തികളില്‍ താമസിക്കുന്ന യുവജനങ്ങള്‍ക്കായി മൂന്നുമാസത്തെ സൗജന്യ കമ്പ്യൂട്ടര്‍ ടാലി പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു. കേന്ദ്ര നഗര വികസന വകുപ്പും കുടുംബശ്രീയും

Read more

NULM പദ്ധതി

എം.എസ്സ്.എസ്സ്.എസ്സ് പുതിയതായി ഏറ്റെടുക്കുന്ന NULM  പദ്ധതിയുടെ ഒരു അവലോകന യോഗം ജനുവരി 23 ന് തിരുവനന്തപുരത്ത് കുടുംബശ്രീയില്‍ വച്ചു നടന്നു. രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു. Share on:

Read more