സെമിനാര്‍

15/05/2019 ല്‍ മംഗലപുരം കാരമൂട് ട്രെയിനിംഗ് സെന്ററില്‍ വച്ചു കുട്ടികളിലെ സംസാര വൈകല്യങ്ങളെക്കുറിച്ച് നടന്ന സെമിനാര്‍ സ്പീച്ച് തെറാപിസ്റ്റ് അഞ്ചു എം.പിള്ള മുഖ്യ പ്രഭാഷണം നടത്തി. Share

Read more

കോര്‍ഡിനേറ്റേഴ്‌സ് മീറ്റിംഗ്

30/04/2019 ല്‍ കൊട്ടാരക്കരയില്‍ വച്ചു എം.എസ്സ്.എസ്സ്.എസ്സ് ന്റെ ഫീല്‍ഡിലെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനും, JLG ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ പുനരാവിഷ്‌ക്കരണത്തിനുമായി മീറ്റിംഗ് സംഘടിപ്പിച്ചു. എം.എസ്സ്.എസ്സ്.എസ്സ് ന്റെ പ്രതിനിധികള്‍ ശ്രീ.ബിജോയ് ജോസഫ്,

Read more

JLG ( Joint Liability Group ) ഗ്രൂപ്പ് രൂപീകരണം

പോത്തന്‍കോട്  കേന്ദ്രീകരിച്ച് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരണം സംബന്ധിച്ച മീറ്റിംഗ് 29/04/2019 ല്‍ നടത്തി. 5 പേര്‍ അടങ്ങുന്ന 10 ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ്  ചീഫ്

Read more

KSSF – PFPF (Pollution Free Poultry Farming) — കോഴി വളര്‍ത്തല്‍

ഏപ്രില്‍ 19-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു പൊലൂഷന്‍ ഫ്രീ കോഴി വളര്‍ത്തലിനായി പരിശീലനം സംഘടിപ്പിച്ചു. എം.എസ്സ്.എസ്സ്.എസ്സ് നെ കൂടാതെ തിരുവനന്തപുരം, നെയ്യാറ്റിന്‍കര ലാറ്റിന്‍ അതിരൂപതകളുടെ സാമൂഹിക

Read more

കാരിത്താസ് – പ്രളയ പുനരധിവാസ – പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

2018 പ്രളയവുമായി ബന്ധപ്പെട്ട് കാരിത്താസ് ഇന്ത്യ അനുവദിച്ച പുനരധിവാസ പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി 26 ടോയ്‌ലറ്റുകളുടെ നിര്‍മ്മാണവും, 22 വീടുകളുടെ പുനര്‍നിര്‍മ്മാണ പണികളും പുരോഗമിക്കുന്നു. Share on:

Read more

ഭവന സന്ദര്‍ശനം

സേവ് എ ഫാമിലി പദ്ധതിയുടെ സഹായത്തോടെ നടത്തുന്ന ഭവന നിര്‍മ്മാണത്തിന്റെ ഭാഗമായി എം.എസ്സ്.എസ്സ്.എസ്സ് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് ജോസഫ്, ശ്രീ. ബൈജു ആര്‍ എന്നിവര്‍

Read more

ARISE ( Acquiring Resilience & Identity Thorugh Sustainable Employment)

തിരുവനന്തപുരം ജില്ലാമിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ARISE  എന്ന പ്രോഗ്രാം രണ്ട് ബ്ലോക്കുകളില്‍ നടത്തുവാനായി കുടുംബശ്രീ എം.എസ്സ്.എസ്സ്.എസ്സ് നെ ഏല്‍പ്പിച്ചു. പോത്തന്‍കോട് ബ്ലോക്കില്‍ കാരമൂട് കമ്പ്യൂട്ടര്‍ സെന്ററും, നെടുമങ്ങാട്

Read more

കാരിത്താസ് ഇന്‍ഡ്യ- മോണിറ്ററിംഗ് സന്ദര്‍ശനം

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുമായി ബന്ധപ്പെട്ട് കാരിത്താസ് ഇന്‍ഡ്യയുടെ പ്രതിനിധികള്‍ മാര്‍ച്ച് 21, 22 തീയതികളില്‍ കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയും തുടര്‍ന്ന് എം.എസ്സ്.എസ്സ്.എസ്സ്

Read more

വിധവകള്‍ക്കായുള്ള ഉപജീവന ധനസഹായം

കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ ധനസഹായത്തോടെ എം.എസ്സ്.എസ്സ്.എസ്സ് ന്റെ പ്രവര്‍ത്തന പരിധിയില്‍പ്പെട്ട തെരഞ്ഞടുക്കപ്പെട്ട 20 വിധവകള്‍ക്ക് മുട്ടക്കോഴി വളര്‍ത്തുന്ന പദ്ധതിയുടെ ധനസഹായം (13,000 /- രൂപ വീതം)

Read more

പ്രളയദുരന്തം 2018- പുനരധിവാസ- പുനര്‍നിര്‍മ്മാണ പദ്ധതി

പ്രളയദുരന്തം 2018- പുനരധിവാസ- പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കാരിത്താസ് ഇന്‍ഡ്യയുടെ ധനസഹായത്തോടെ ജീവനോപാധി പരിപാടിയുടെ സഹായ വിതരണം( പശു, ആട്, മുട്ട കോഴി) മാര്‍ച്ച് 15, 19,

Read more