വിവിധ ധന സഹായങ്ങള്‍

കുടുംബ സഹായ പദ്ധതിയില്‍  31 കുടുംബങ്ങള്‍ക്ക് 4,34,000 രൂപയുംഎല്‍.എഫ് സഹായ പദ്ധതിയില്‍ 46 കുട്ടികള്‍ക്ക് 94,241 രൂപയുംവൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 11,000   രൂപയും  നല്‍കി.

Read more

LIC

എം.എസ്സ്.എസ്സ്.എസ്സ് ഏജന്‍സിയുടെ LIC  യില്‍ നിന്നും ജീവന്‍ മധൂര്‍ പോളിസി എടുത്ത 12 വര്‍ഷം കാലാവധി പൂര്‍ത്തിയായ 1500 പോളിസി ഉടമകള്‍ക്ക് LIC തിരുവനന്തപുരം ബ്രാഞ്ച് ഓഫീസില്‍

Read more

നവജീവന്‍ പദ്ധതി മീറ്റിംഗ്

28/10/2019 ല്‍ കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള നവജീവന്‍ (ദുരന്ത ലഘൂകരണ ബോധവല്‍ക്കരണം) പദ്ധതിയുടെ അവലോകന മീറ്റിംഗ് എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ വച്ചു നടത്തി. മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ്

Read more

SAFP റീജണല്‍ മീറ്റിംഗ് – നെടുമങ്ങാട്

26/10/2019 ല്‍ നെടുമങ്ങാട് ബഥനി ഐ.റ്റി.സി യില്‍ വച്ചു സോപ്പ് നിര്‍മ്മാണം എന്ന പരിശീലന ക്ലാസ് എം.എസ്സ്.എസ്സ്.എസ്സ് ലെ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലെ സെന്റര്‍ ഹെഡ് ശ്രീമതി ജിന്‍സി

Read more

SAFP റീജണല്‍ മീറ്റിംഗ് – അഞ്ചല്‍

25/10/2019 ല്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചു ഇന്നത്തെ തലമുറയിലെ കുട്ടികളും രക്ഷിതാക്കളും എന്ന വിഷയത്തെക്കുറിച്ച് സെന്റ് ജോണ്‍സ് സ്‌കൂള്‍ കൗണ്‍സിലര്‍ ശ്രീമതി ഷെറിന്‍

Read more

DDU GKY പദ്ധതി മൊബിലൈസേഷന്‍ – മരിയപുരം

24/10/2019 ല്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ മരിയപുരം CDS ഓഫീസില്‍ വച്ചു മൊബിലൈസേഷന്‍ നടത്തപ്പെട്ടു. മീറ്റിംഗില്‍ ശ്രീ ജസ്റ്റിന്‍ റ്റി.എസ്, ശ്രീ ജിജേഷ്‌മോന്‍ എന്നിവര്‍ പങ്കെടുത്തു. Share on:

Read more

സെന്‍സ് – പ്രോജക്ട് വിലയിരുത്തല്‍

സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെ ബധിരാന്ധത പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെ മാനേജര്‍ ശ്രീ രാജേഷ് വര്‍ഗ്ഗീസ് 23, 24, 25 തീയതികളില്‍

Read more

DDU GKY പദ്ധതി മൊബിലൈസേഷന്‍ – വെങ്ങാനൂര്‍

23/10/2019 ല്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വെങ്ങാനൂര്‍ പഞ്ചായത്ത് ഹാളില്‍ വച്ചു മൊബിലൈസേഷന്‍ നടത്തുകയുണ്ടായി. പ്രസ്തുത മീറ്റിംഗില്‍ ശ്രീ ജസ്റ്റിന്‍ റ്റി എസ്, ശ്രീ ജിജേഷ്‌മോന്‍ എന്നിവര്‍ പങ്കെടുത്തു.

Read more

റ്റാലന്റോ അവലോകന മീറ്റിംഗ്

23/10/2019 ല്‍ കുമാരപുരം കുടുംബശ്രി Migration Support ല്‍ നടത്തപ്പെട്ട റ്റാലന്റോ അവലോകന യോഗത്തില്‍ ശ്രീമതി ജിന്‍സി, ശ്രീ അജിന്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു. Share on:

Read more

DDU – GKY പരീക്ഷയും, ഇന്റര്‍വ്യും

DDU – GKY പദ്ധതിയിലെ പുതിയ ബാച്ചിലേയ്ക്കുള്ള അഭിരുചിപരീക്ഷയും, ഇന്റര്‍വ്യും 23/10/2019 ല്‍ നടത്തുകയുണ്ടായി. 26 കുട്ടികളും രക്ഷകര്‍ത്താക്കളും പങ്കെടുത്തു. Share on: WhatsApp

Read more