ARISE ( Acquiring Resilience & Identity Thorugh Sustainable Employment)

തിരുവനന്തപുരം ജില്ലാമിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ARISE  എന്ന പ്രോഗ്രാം രണ്ട് ബ്ലോക്കുകളില്‍ നടത്തുവാനായി കുടുംബശ്രീ എം.എസ്സ്.എസ്സ്.എസ്സ് നെ ഏല്‍പ്പിച്ചു. പോത്തന്‍കോട് ബ്ലോക്കില്‍ കാരമൂട് കമ്പ്യൂട്ടര്‍ സെന്ററും, നെടുമങ്ങാട് ബ്ലോക്കില്‍ ബഥനി ഐറ്റി.ഐ യും സെന്ററുകളിലായി മാര്‍ച്ച് 23 നും, മാര്‍ച്ച് 27 നും പരിശീലനം ആരംഭിച്ചു. ഇലക്‌ട്രോണിക്‌സ് റിപ്പയറിംഗ്, പ്ലംബിംഗ് എന്നീ കോഴ്‌സുകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *