പദ്ധതി അവലോകനം

27/09/2019 വിവിധ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന്റെ പ്രതിനിധിയായ ശ്രീ.അനന്തു എം.എസ്സ്.എസ്സ്.എസ്സ് സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.   Share on: WhatsApp

Read more

സ്റ്റാഫ് മീറ്റിംഗ്

25/09/2019 ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.   Share on: WhatsApp

Read more

സെന്‍സ് ഇന്റര്‍നാഷണല്‍ – രക്ഷാകര്‍ത്തൃ പരിശീലന പരിപാടി കന്യാകുമാരി

  സെന്‍സ് ഇന്റര്‍ നാഷണല്‍ പദ്ധതി ബധിരാന്ധത കുട്ടികളുടെ രക്ഷാകര്‍ത്തൃ പരിശീലന പരിപാടി 25/09/2019 കന്യാകുമാരി കിരാത്തൂര്‍ സെന്ററില്‍ വച്ചു നടത്തുകയുണ്ടായി. ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ പ്രോജക്ട്

Read more

SAFP കുടുംബ സഹായ പദ്ധതി – പോത്തന്‍കോട്, അഞ്ചല്‍

SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 24/09/2019 ല്‍ വിവിധ തൊഴില്‍ പദ്ധതികള്‍ക്ക് വേണ്ടി പോത്തന്‍കോട് റീജണലിലെ 19 കുടുംബങ്ങള്‍ക്ക് 2,66,954 രൂപയും, അഞ്ചല്‍ റീജണലിലെ 8

Read more

സെന്‍സ് ഇന്റര്‍നാഷണല്‍ – രക്ഷാകര്‍ത്തൃ പരിശീലന പരിപാടി തിരുവനന്തപുരം

സെന്‍സ് ഇന്റര്‍ നാഷണല്‍ പദ്ധതി ബധിരാന്ധത കുട്ടികളുടെ രക്ഷാകര്‍ത്തൃ പരിശീലന പരിപാടി 23/09/2019 എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെടുകയുണ്ടായി. പരിപാടിയില്‍ ഫാ.തോമസ് മുകളുംപുറത്ത് രക്ഷകര്‍ത്താക്കളെ അഭിസംബോധന ചെയ്തു

Read more

SAFP കുടുംബ സഹായ പദ്ധതി – ബാലരാമപുരം, നെടുമങ്ങാട്

SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 23/09/2019 ല്‍ വിവിധ തൊഴില്‍ പദ്ധതികള്‍ക്ക് വേണ്ടി ബാലരാമപുരം റീജണലിലെ 8 കുടുംബങ്ങള്‍ക്ക് 84,000 രൂപയും, നെടുമങ്ങാട് റീജണലിലെ 9

Read more

SAFP – F.F.T ( Family Facilitation Team ) മീറ്റിംഗ്

 സേവ് എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 06/09/2019 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു.  കോര്‍ഡിനേറ്റര്‍ ജിയാരാജ്

Read more

ഓണാഘോഷ പരിപാടി

DDU – GKY  കുട്ടികളുടെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ   എം.എസ്സ്. എസ്സ്.എസ്സ് ല്‍ വച്ചു 07/09/2019 ല്‍ നടത്തി. എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് അംഗങ്ങളുടെ ഓണാഘോഷ പരിപാടി 

Read more

അദ്ധ്യാപക ദിനാചരണം

അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് DDU  – GKY പദ്ധതിയിലെ കുട്ടികള്‍ 07/09/2019 കേദാരം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുന്നില്‍ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധത്തെയും മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ രീതികളെയും ആസ്പദമാക്കി

Read more