വിവധ ധന സഹായങ്ങള്‍

കുടുംബ സഹായ പദ്ധതിയില്‍ 4 കുടുംബങ്ങള്‍ക്ക് 34,420 രൂപയുംഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന്  16,000 രുപയും  വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 10,500   രൂപയും  നല്‍കി. 

Read more

കോര്‍ഡിനേറ്റേഴ്‌സ് മീറ്റിംഗ്

30/04/2019 ല്‍ കൊട്ടാരക്കരയില്‍ വച്ചു എം.എസ്സ്.എസ്സ്.എസ്സ് ന്റെ ഫീല്‍ഡിലെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനും, JLG ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ പുനരാവിഷ്‌ക്കരണത്തിനുമായി മീറ്റിംഗ് സംഘടിപ്പിച്ചു. എം.എസ്സ്.എസ്സ്.എസ്സ് ന്റെ പ്രതിനിധികള്‍ ശ്രീ.ബിജോയ് ജോസഫ്,

Read more

JLG ( Joint Liability Group ) ഗ്രൂപ്പ് രൂപീകരണം

പോത്തന്‍കോട്  കേന്ദ്രീകരിച്ച് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരണം സംബന്ധിച്ച മീറ്റിംഗ് 29/04/2019 ല്‍ നടത്തി. 5 പേര്‍ അടങ്ങുന്ന 10 ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ്  ചീഫ്

Read more

KSSF – PFPF (Pollution Free Poultry Farming) — കോഴി വളര്‍ത്തല്‍

ഏപ്രില്‍ 19-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു പൊലൂഷന്‍ ഫ്രീ കോഴി വളര്‍ത്തലിനായി പരിശീലനം സംഘടിപ്പിച്ചു. എം.എസ്സ്.എസ്സ്.എസ്സ് നെ കൂടാതെ തിരുവനന്തപുരം, നെയ്യാറ്റിന്‍കര ലാറ്റിന്‍ അതിരൂപതകളുടെ സാമൂഹിക

Read more

കാരിത്താസ് – പ്രളയ പുനരധിവാസ – പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

2018 പ്രളയവുമായി ബന്ധപ്പെട്ട് കാരിത്താസ് ഇന്ത്യ അനുവദിച്ച പുനരധിവാസ പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി 26 ടോയ്‌ലറ്റുകളുടെ നിര്‍മ്മാണവും, 22 വീടുകളുടെ പുനര്‍നിര്‍മ്മാണ പണികളും പുരോഗമിക്കുന്നു. Share on:

Read more

സേവ് എ ഫാമിലി പ്ലാന്‍ – സുവര്‍ണ്ണ ജൂബിലി ഭവന നിര്‍മ്മാണ പദ്ധതി

12/04/2019 ല്‍ SAFP യില്‍ നിന്നും കോര്‍ഡിനേറ്റര്‍ ശ്രീ.ജോബി, എം.എസ്സ്.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് ജോസഫ്, ശ്രി.ബൈജു എന്നിവര്‍ ഫീല്‍ഡ് വിസിറ്റ് നടത്തി. തുടര്‍ന്ന് SAFP യുടെ

Read more

DDU – GKY പരീക്ഷ

DDU  –  GKY പദ്ധതിയില്‍ 4- ാം ഘട്ടത്തിലെ കോഴ്‌സ് പൂര്‍ത്തിയാക്കിയ 4 ബാച്ചുകളിലെ കുട്ടികളുടെ NCVT പരീക്ഷ ഏപ്രില്‍ 10,11,12 തീയതികളില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു

Read more

SAFP കുടുംബ സഹായ പദ്ധതി

SAFP കുടുംബ പദ്ധതിയില്‍ നിന്നും 9/04/2019 വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി ബാലരാമപുരം , പോത്തന്‍കോട് എന്നീ റീജണുകളിലെ 4 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി . Share

Read more

സ്റ്റാഫ് മീറ്റിംഗ്

ഏപ്രില്‍ 8, 9 തീയതികളില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. എം.എസ്സ്.എസ്സ്.എസ്സ് മോണിറ്ററിംഗ് ടീം അംഗങ്ങള്‍ ഫാ.

Read more

SAFP – F.F.T ( Family Facilitation Team ) മീറ്റിംഗ്

സേവ് എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 5/04/2019 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ്. ഡയറക്ടര്‍ ഫാ.തോമസ് മുകളും പുറത്ത് അദ്ധ്യക്ഷത വഹിച്ചു.

Read more