വിവിധ ധന സഹായങ്ങള്‍

കുടുംബ സഹായ പദ്ധതിയില്‍  10 കുടുംബങ്ങള്‍ക്ക് 83,360 രൂപയുംഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 5 കുടുംബങ്ങള്‍ക്ക് 85,000 രുപയും  എല്‍.എഫ് സഹായ പദ്ധതിയില്‍ 43 കുട്ടികള്‍ക്ക് 96,650 രൂപയുംവൈദ്യ

Read more

പ്രളയ ദുരിതാശ്വാസ പദ്ധതി അവലോകനം

കാരിത്താസ് ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന പ്രളയ ദുരിതാശ്വാസ പുനരുദ്ധാരണ പദ്ധതിയുടെ അവലോകന മീറ്റിംഗ് ഫെബ്രുവരി 28-ാം തീയതി കോട്ടയം KSS Forum ആസ്ഥാനത്തു വച്ചു നടന്നു.

Read more

പരിവര്‍ത്തന്‍ 2019 വിലയിരുത്തല്‍ യോഗം

ഫെബ്രുവരി 19,20, തീയതികളില്‍ മാര്‍ഗ്രീഗോറിയോസ് റിന്യുവല്‍ സെന്ററില്‍ വച്ചു നടത്തിയ പരിവര്‍ത്തന്‍ 2019 പരിപാടിയുടെ വിലയിരുത്തല്‍ മീറ്റിംഗ് ഫെബ്രുവരി 26-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടന്നു.

Read more

SAFP റീജണല്‍ യോഗം പോത്തന്‍കോട്

SAFP  പദ്ധതിയുടെ മേഖലാതല യോഗം ഫെബ്രുവരി 23- ാം തീയതി  പോത്തന്‍കോട് സെന്റ്‌തോമസ് സ്‌കുളില്‍ വച്ചു നടന്നു. കോര്‍ഡിനേറ്റര്‍ ജിയാ രാജ്, ആനിമേറ്റര്‍ ജെസ്സി രാജന്‍ എന്നിവര്‍

Read more

ബധിരാന്ധത കുട്ടികളുടെ വിനോദയാത്ര പരിപാടി – തിരുവനന്തപുരം

ഫെബ്രുവരി 23-ാം തീയതി സെന്‍സ് ഇന്റര്‍നാഷണല്‍ പദ്ധതിയിലെ  തിരുവനന്തപുരം സെന്ററിലെ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും  വിനോദയാത്ര നെയ്യാര്‍ഡാം , കോട്ടൂര്‍ ആന വളര്‍ത്തല്‍ കേന്ദ്രം എന്നിവിടങ്ങളിലും നടത്തി. Share

Read more

കാരിത്താസ് ഇന്ത്യ ഫീല്‍ഡ് സന്ദര്‍ശനം

പ്രളയ ദുരിതാശ്വാസ പദ്ധതിയായ CA- NA പ്രോജക്ടിന്റെ മോണിറ്ററിംഗ് സന്ദര്‍ശനം ഫെബ്രുവരി 22-ാം തീയതി നടന്നു. കാരിത്താസില്‍ നിന്നും Ms.ലാറീന ഫെര്‍ണാണ്ടസ് പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

Read more

SAFP കുടുംബ സഹായ പദ്ധതി

SAFP കുടുംബ പദ്ധതിയില്‍ നിന്നും ഫെബ്രുവരി 21, 22 തീയതികളില്‍ വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി ബാലരാമപുരം, നെടുമങ്ങാട് , പോത്തന്‍കോട് എന്നീ റീജണുകളിലെ 10 കുടുംബങ്ങള്‍ക്ക്

Read more

പരിവര്‍ത്തന്‍ 2019

മലങ്കര കത്തോലിക്ക രൂപതകളിലെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍മാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും ഒരു സംഗമവും മീറ്റിംഗും ഫെബ്രുവരി 19,20 തീയതികളില്‍ തിരുവനന്തപുരം മാര്‍ ഗ്രീഗോറിയോസ് റിന്യുവല്‍ സെന്ററില്‍

Read more

SAFP റീജണല്‍ യോഗം ബാലരാമപുരം

SAFP  പദ്ധതിയുടെ മേഖലാതല യോഗം ഫെബ്രുവരി 16- ാം തീയതി  ബാലരാമപുരം നസ്രത്ത് ഹോം ല്‍ വച്ചു നടന്നു. കോര്‍ഡിനേറ്റര്‍ ജിയാ രാജ്, ആനിമേറ്റര്‍ പുഷ്പം ജോസ്

Read more

ബധിരാന്ധത കുട്ടികളുടെ വിനോദയാത്ര പരിപാടി – കന്യാകുമാരി

സെന്‍സ് ഇന്റര്‍നാഷണല്‍ പദ്ധതിയിലെ കന്യാകുമാരി സെന്ററിലെ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും വിനോദയാത്ര പരിപാടി ഫെബ്രുവരി 15-ാം തീയതി കന്യകുമാരിയില്‍ നടത്തി.  Share on: WhatsApp

Read more