സ്‌കില്‍ ഡേ- സെലിബറേഷന്‍

19/07/2019 ല്‍ അന്തര്‍ദേശീയ സ്‌കില്‍ ഡേ ദിനാചരണം DDU – GKY വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തി. പ്രസംഗ മത്സരം, ചിത്ര രചന, കോളാഷ് കഥാരചന എന്നീ വിഭാഗങ്ങളില്‍ മത്സരം നടന്നു.