സ്‌കില്‍ കോംപെറ്റിഷ്യന്‍

22/10/2019 ല്‍ DDU – GKY പദ്ധതിയിലൂടെ പരിശീലനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരു സ്‌കില്‍ കോംപെറ്റിഷ്യന്‍ റ്റാലന്റോ നടത്തുന്നതിന്റെ ഭാഗമായി പ്രാരംഭ ആലോചന മീറ്റിംഗ് കുടുംബശ്രി ജില്ലാമിഷനില്‍ വച്ചു നടത്തി. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്ന് ഫാ.തോമസ് മുകളുംപുറത്ത്, സെന്റര്‍ ഹെഡ് ശ്രീമതി ജിന്‍സി എസ്.എസ് എന്നിവര്‍ പങ്കെടുത്തു.