സ്റ്റാഫ് മീറ്റിംഗ്

29/11/2018 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു വിവിധ പദ്ധതികളുടെ അവലോകനവും അതിന്റെ അടുത്ത മാസം നടത്തേണ്ട പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഫാ.തോമസ് മുകളുംപുറത്ത് നേതൃത്വം നല്‍കി.