സ്റ്റാഫ് മീറ്റിംഗ്

ഡിസംബര്‍ 12-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് പ്രസിഡന്റ് മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് നടത്തി. എം.എസ്സ്.എസ്സ്.എസ്സ് ന്റെ എല്ലാ പ്രോജക്ടുകളുടെയും വിലയിരുത്തല്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.