സ്റ്റാഫ് മീറ്റിംഗ്

മാര്‍ച്ച് 11-ാം തീയതി രാവിലെ 10 മണി മുതല്‍ എം.എസ്സ്.എസ്സ്.എസ്സ് ന്റെ ഫെബ്രുവരി മാസത്തെ പ്രവര്‍ത്തന വിലയിരുത്തല്‍ മീറ്റിംഗ് നടന്നു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ.ബിജോയ് ജോസഫ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.  ഫെബ്രുവരി മാസത്തെ മീറ്റിംഗ് റിപ്പോര്‍ട്ട് ശ്രീമതി.അജിത അവതരിപ്പിച്ചു.