സെന്‍സ് മെഡിക്കല്‍ ക്യാമ്പ്

മാര്‍ത്താണ്ഡം രൂപതയിലെ കുഴിത്തറയില്‍ സെന്‍സിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് 20/11/2018 ല്‍ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഉത്ഘാടനം ഹോം സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ജീന്‍ജോസ് നിര്‍വ്വഹിച്ചു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ. എബിന്‍ എസ് നേതൃത്വം നല്‍കി. നാഗര്‍കോവില്‍ ജനറല്‍ ആശുപത്രി ഡോക്‌ടേഴ്‌സിന്റെ നേതൃത്വത്തില്‍ ക്യാമ്പ് പൂര്‍ത്തീകരിച്ചു. ബധിരാന്ധത വൈകല്യമുളള 50 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.