സെന്‍സ് – പ്രോജക്ട് വിലയിരുത്തല്‍

സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെ ബധിരാന്ധത പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെ മാനേജര്‍ ശ്രീ രാജേഷ് വര്‍ഗ്ഗീസ് 23, 24, 25 തീയതികളില്‍ തിരുവനന്തപുരം , കന്യാകുമാരി എന്നീ ജില്ലയിലെ സെന്ററുകള്‍ ത്രിദിന സന്ദര്‍ശനം നടത്തുകയും തുടര്‍ന്ന് സ്രോതസ്സില്‍ വച്ചു പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആയിരിക്കണം എന്നതിനെകുറിച്ച് അവലോകനം നടത്തുകയും ചെയ്തു.