സെന്‍സ് ഇന്റര്‍നാഷണല്‍ – രക്ഷാകര്‍ത്തൃ പരിശീലന പരിപാടി തിരുവനന്തപുരം

സെന്‍സ് ഇന്റര്‍ നാഷണല്‍ പദ്ധതി ബധിരാന്ധത കുട്ടികളുടെ രക്ഷാകര്‍ത്തൃ പരിശീലന പരിപാടി 23/09/2019 എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെടുകയുണ്ടായി. പരിപാടിയില്‍ ഫാ.തോമസ് മുകളുംപുറത്ത് രക്ഷകര്‍ത്താക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ മാതാപിതാക്കളുടെ ഗ്രൂപ്പ് രൂപീകരിക്കുന്നതിനെപ്പറ്റിയും, ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി വിലയിരുത്തുകയും, പരിപാടിയില്‍ മെഡിക്കല്‍ ആന്റ് ന്യൂട്രീഷ്യന്‍ സാധനങ്ങള്‍ വിതരണം ചെയ്യുകയും, ഒരു കുട്ടിക്ക് വീല്‍ചെയര്‍ നല്‍കുകയും ചെയ്തു.