സെന്‍സ് ഇന്റര്‍നാഷണല്‍ ബധിരാന്ധത പദ്ധതി

ജനുവരി 21 മുതല്‍ 25 വരെ സെന്‍സ് ഇന്റര്‍നാഷണല്‍ ഓഫീസ് ഹൈദരാബാദില്‍ നിന്നും അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ശ്രീ. ശ്രീനിവാസന്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ ബധിരാന്ധത പദ്ധതിയുടെ വിലയിരുത്തല്‍ നടത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, ഈ പദ്ധതിയിലുളളവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എബിന്‍ എസ് നേതൃത്വം നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *