സെന്‍സ് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തന വിലയിരുത്തല്‍

സെന്‍സ് ഇന്റര്‍നാഷണല്‍ ഹെഡ് ഓഫീസില്‍ നിന്നും ഫിനാന്‍സ് ഹെഡ് ശ്രീ. റിച്ചാര്‍ഡ് ഡിസംബര്‍ 5,6 തീയതികളില്‍ എം.എസ്സ്.എസ്സ്.എസ്സ് ഓഫീസ് സന്ദര്‍ശിക്കുകയും അതോടൊപ്പം കന്യാകുമാരി ജില്ലയിലെ കിരാത്തൂര്‍ സെന്ററും, തിരുവനന്തപുരം ജില്ലയിലെ ചാലയിലെ സെന്ററും സന്ദര്‍ശിക്കുകയും ചെയ്തു. 2018 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, പ്രോജക്ടിന്റെ സാമ്പത്തിക അവലോകന മീറ്റിംഗ് നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.