General സിനഡല്‍ മീറ്റിംഗ് January 2, 2019February 4, 2019 msssadmin 0 Comments മലങ്കര കാതോലിക്ക് സഭയുടെ സോഷ്യല്‍ സര്‍വ്വീസിന്റെ സിനഡല്‍ മീറ്റിംഗ് ജനുവരി 2 ന് കാതോലിക്കേറ്റ് സെന്ററില്‍ വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു. Share on: WhatsApp