സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രത പരിപാടി

തിരുവനന്തപുരം കോര്‍പ്പറേഷന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രതാ പരിപാടികളുടെ പരിശീലനങ്ങള്‍ വിവിധ വാര്‍ഡുകളില്‍ നടന്നു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *