വിവിധ ധന സഹായങ്ങള്‍

  • കുടുംബ സഹായ പദ്ധതിയില്‍ 55 കുടുംബങ്ങള്‍ക്ക് 5,89000 രൂപയും
  • ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 3 കുടുംബങ്ങള്‍ക്ക് 48,000 രുപയും
  • ഡി.ഡി.യു.ജി.കെ.വൈ പദ്ധതി പ്രകാരം 341 കുട്ടികള്‍ക്ക് സ്റ്റെപന്റായി 3,81,403 രൂപയും
  • എസ്.എല്‍.എഫ് സഹായ പദ്ധതിയില്‍ 4 കുട്ടികള്‍ക്ക് 9000 രൂപയും
  • വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 14,500 രൂപയും നല്‍കി.