വാര്‍ഷിക ആസുത്രണ മീറ്റിംഗ്

ജനുവരി 14-ാം തീയതി സ്രോതസ്സില്‍ വച്ചു സ്റ്റാഫ് മീറ്റിംഗ് നടത്തുകയും പ്രസ്തുത മീറ്റിംഗില്‍ വാര്‍ഷിക പരിപാടികളുടെ ആസൂത്രണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നടത്തുകയും മീറ്റിംഗ് ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. എം. എസ്സ്. എസ്സ്. എസ്സ് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് ജോസഫ് വാര്‍ഷിക ആസൂത്രണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.