ലിലിയേണ്‍ ഫോണ്ട്‌സ് (LF) – സ്‌കില്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാം

15/10/2019 ല്‍  രക്ഷകര്‍ത്താക്കള്‍ക്ക് വേണ്ടി നൈപുണ്യ വികസന പരിപാടി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു ആനിമേറ്റര്‍ ശ്രീമതി ജെസ്സിരാജന്‍ സോപ്പ് നിര്‍മ്മാണ പരിശീലനത്തെ കുറിച്ചു ക്ലാസ് നടത്തുകയുണ്ടായി. പരിപാടിയില്‍ 22 പേര്‍ പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ കുമാരി മീരനായര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.