റിവ്യൂ മീറ്റിംഗ്

DDU  – GKY പദ്ധതിയുടെ 1-ാം ഘട്ടത്തിന്റെയും 4-ാം ഘട്ടത്തിന്റെയും റിവ്യൂമീറ്റിംഗ് മെയ്  21, 22 തീയതികളില്‍ മുറിഞ്ഞപാലം മൈഗ്രേഷന്‍ സെന്ററില്‍ വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധികരിച്ച് സ്റ്റേറ്റ് ഹെഡ് ശ്രീ ജോര്‍ജ്ജ് ഡാനിയേല്‍ പങ്കെടുത്തു.