യൂത്ത് ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു. DDU- GKY കുട്ടികള്‍ വിവിധ തരം പ്രസന്റേഷന്‍ പരിപാടികളും, കലാപരിപാടികളും അവതരിപ്പിച്ചു.

റവ.ഫാ.സാം പതാക്കല്‍ മുഖ്യ അതിഥി ആയിരുന്നു.

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ശ്രീമതി സനുജ ആസംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.