യാത്രാ അയപ്പ് യോഗം

എം.എസ്സ്.എസ്സ്.എസ്സ് ല്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ച മെറില്‍ ജോസഫിന് യാത്രാ അയപ്പ് യോഗം ഏപ്രില്‍ 18-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ സംഘടിപ്പിച്ചു. ഫാ. തോമസ് മുകളുംപുറത്ത്, രാജന്‍ എം കാരക്കാട്ടില്‍  എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എം.എസ്സ്.എസ്സ്.എസ്സ് ന്റെ 

ഉപഹാരം സ്റ്റാഫ് സെക്രട്ടറി ബൈജു ആര്‍ സമ്മാനിച്ചു.